കിണര്‍ജലം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം : മുഖ്യമന്ത്രി ജലഗുണതാ പരിശോധന ലാബുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

September 7, 2020

കണ്ണൂർ: വീടുകളിലെ കിണര്‍ ജലം ശുദ്ധമാണെന്ന ധാരണയാണ് പൊതുവായി ആളുകള്‍ക്കുള്ളതെന്നും അത് ശുദ്ധമാണോ എന്നത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ആരംഭിക്കുന്ന ജലഗുണതാ പരിശോധന ലാബുകളുടെ സംസ്ഥാനതല …