കൊറോണ കാലത്ത്‌ മാസ്ക് ധരിക്കുന്നതിന് പകരം ദൈവത്തിൽ വിശ്വസിക്കാൻ ആഹ്വാനം ചെയ്ത ടിക് ടോക് പ്രചാരകന് കൊറോണ ബാധിച്ചു

April 12, 2020

ന്യൂഡൽഹി ഏപ്രിൽ 12: ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിൽ നിന്നും രക്ഷപെടാൻ മാസ്ക് ധരിച്ചതുകൊണ്ട് സാധിക്കില്ലെന്ന് ആഹ്വാനം ചെയ്ത ടിക് ടോക് പ്രചാരകനായ സമീർ ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. കോറോണയിൽ നിന്നും രക്ഷ നേടാൻ ദൈവത്തിൽ വിശ്വസിക്കണമെന്നും ഒരു തുണി …