
റിപ്പോര്‍ട്ട്
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം ; കേരള ഹൈക്കോടതിയില്‍ നിന്ന് കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതർ
By ന്യൂസ് ഡെസ്ക്
•
April 23, 2025
ന്യൂഡല്‍ഹി |കേരള ഹൈക്കോടതിയില്‍ നിന്ന് വിനോദസഞ്ചാരത്തിനായി കശ്മീരിലേക്ക് പോയ മൂന്ന് ജഡ്ജിമാരും സുരക്ഷിതരെന്ന് വിവരം ലഭിച്ചു. ജസ്റ്റീസുമാരായ പി ബി സുരേഷ് കുമാര്‍, അനില്‍ കെ നരേന്ദ്രന്, ജി ഗിരീഷ് എന്നിവരാണ് കശ്മീരില്‍ വിനോദയാത്രക്ക്...
Read full story
