കൈറ്റിന്റെ പ്രൈമറി അധ്യാപക പരിശീലനം തുടങ്ങി
ഹൈടെക് സ്‌കൂള്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനായി കൈറ്റ് തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് സ്‌കൂളുകളില്‍ പ്രയോജനപ്പെടുത്താന്‍ പ്രൈമറി അധ്യാപകര്‍ക്ക് നല്‍കുന്ന ദ്വിദിന ഐടി പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ഇംഗ്ലീഷില്‍ സംസാരിക്കാനും എഴുതാനും അനുഭവങ്ങള്‍ പങ്കുവെക്കാനും …