ലോക്ക്ഡൗണില്‍ വാഹനപരിശോധന 10 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി
പത്തനംതിട്ട: ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് വ്യാജ മദ്യനിര്‍മ്മാണങ്ങളായിരുന്നു. എന്നാലിപ്പോള്‍ കഞ്ചാവും കണ്ടെത്തിയിരിക്കുകയാണ് എക്‌സൈസ് റെയിഞ്ച് സംഘം. ലോക്ക്ഡൗണില്‍ വാഹന പരിശോധന നടത്തിയപ്പോഴാണ് അടൂര്‍ ബൈപാസ് റോഡില്‍ നിന്നും വാഹനത്തില്‍ കടത്തികൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ …