ഉത്തർപ്രദേശിൽ കൊടും ചൂടിൽ കൂട്ടമരണം; അസമിലും രാജസ്ഥാനിലും വെള്ളപ്പൊക്കം

June 19, 2023

ഉത്തർപ്രദേശ്: കൊടും ചൂടിനെ തുടർന്നുള്ള അസുഖങ്ങളിൽ ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ മരിച്ചത് 54 പേർ. 44 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള പാറ്റ്‌നയിൽ 44 പേർ മരണപ്പെട്ടു. അതിനിടെ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമായി. അസാമിൽ വെള്ളപ്പൊക്കമുണ്ട്. …

സംസ്ഥാനത്ത് താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു

April 13, 2023

തിരുവനന്തപുരം : സംസ്ഥാനത്ത് 12.09.2023ന് രേഖപ്പെടുത്തിയത് കൊടും ചൂട്. താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം പാലക്കാട് എരിമയൂരിൽ രേഖപ്പെടുത്തിയത് 44.3 ഡിഗ്രി സെൽഷ്യസ് ചൂടാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇടുക്കി …

കേരളത്തിലെ 6 ജില്ലകളില്‍ ഇന്ന് ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

February 18, 2020

തിരുവനന്തപുരം ഫെബ്രുവരി 18: കേരളത്തിലെ ആറ് ജില്ലകളില്‍ ഇന്ന് ചൂട് ഉയരാന്‍ സാധ്യത. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് താപനില വര്‍ദ്ധിക്കാന്‍ സാധ്യത. താപനില 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ …

കേരളത്തില്‍ ഇന്നും നാല് ജില്ലകളില്‍ ഉയര്‍ന്ന താപനില: ജാഗ്രത മുന്നറിയിപ്പ്

February 15, 2020

തിരുവനന്തപുരം ഫെബ്രുവരി 15: ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനിലയില്‍ ശരാശരി 2 മുതല്‍ 4 ഡിഗ്രി വരെ വര്‍ദ്ധന ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് …

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

February 14, 2020

കോട്ടയം ഫെബ്രുവരി 14: സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് ഫെബ്രുവരി 14ന് ദിനാന്തരീക്ഷ താപനില സാധാരണ താപനിലയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തില്‍ പൊതുവേ ചൂട് വര്‍ദ്ധിക്കുന്നതിന്റെ …