ഇത് നിങ്ങളോട് പറയാന്‍ സമയമായി, ഞാന്‍ എന്റെ മരണ കട്ടിലിലാണ്, ആരാധകര്‍ക്കായി അവസാന വാക്കുകള്‍ എഴുതിയ ശേഷം മരണമടഞ്ഞ് കാന്‍സര്‍ രോഗിയായ നടി ദിവ്യ ചൗക്‌സി

July 13, 2020

ന്യൂഡല്‍ഹി: ടെലിവിഷന്‍ നടി ദിവ്യ ചൗക്‌സി ആരാധകര്‍ക്കായി കുറിച്ചത് ഇതായിരുന്നു. എനിക്ക് അറിയിക്കാന്‍ വാക്കുകളില്ല, സമയം കുറവാണ്, കാരണം മാസങ്ങളായി ഒളിച്ചോടുകയായിരുന്നു. ധാരാളം സന്ദേശങ്ങള്‍ അതിനിടെ എന്നെ തേടി നിങ്ങളുടേതായി എത്തി. എന്നാല്‍ ഇത് നിങ്ങളോട് പറയാന്‍ സമയമായി, ഞാന്‍ എന്റെ …