തെലങ്കാനയിൽ മെയ്‌ 7 വരെ ലോക്ക് ഡൗൺ നീട്ടി

April 20, 2020

ഹൈ​ദ​രാ​ബാ​ദ് ഏപ്രിൽ 20: കൊ​റോ​ണവ്യാ​പ​നം നിയന്ത്രാണീതമായി തുടരുന്ന സാഹചര്യത്തില്‍ തെ​ലു​ങ്കാ​ന​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. മേ​യ് ഏ​ഴ് വ​രെ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​താ​യി തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു അ​റി​യി​ച്ചു. രാ​ജ്യ​ത്ത് മേ​യ് മൂ​ന്നി​നു​ശേ​ഷം ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​ണ് തെ​ലു​ങ്കാ​ന. നി​ല​വി​ല്‍ …