വീട്ടില്‍ ഒരു വിദ്യാലയം പദ്ധതി: പ്രൊഫഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: വീട്ടില്‍ ഒരു വിദ്യാലയം പദ്ധതിയുടെ ഭാഗമായ ടെലി റിഹാബിലിറ്റേഷന്‍ പ്രോഗ്രാമിലെ പ്രൊഫഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടര്‍പരിശീലനം ഉറപ്പുവരുത്തുന്നതിനുവേണ്ടി സാമൂഹ്യ നീതി വകുപ്പും ജില്ലാ ഭരണകൂടവും …
വീട്ടില്‍ ഒരു വിദ്യാലയം പദ്ധതി: പ്രൊഫഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു Read More