ഇസ്രേലി സേന ഗാസയില്‍ ആക്രമണം നടത്തി ; 26 പലസ്തീനികള്‍ കൊല്ലപ്പെട്ടു

കെയ്റോ: വെടിനിർത്തല്‍ പ്രാബല്യത്തില്‍വരുന്നതിന് മിനിറ്റുകള്‍ മുമ്പും ഇസ്രേലി സേന ഗാസയില്‍ ആക്രമണം നടത്തി. വെടിനിർത്തല്‍ ആരംഭിക്കാൻ ഉദ്ദേശിച്ച പ്രാദേശികസയമം 8.30നും വെടിനിർത്തല്‍ യഥാർഥത്തില്‍ ആരംഭിച്ച 11.15നും ഇടയില്‍ 26 പലസ്തീനികള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. മോചിപ്പിക്കുന്ന ബന്ദികളുടെ പേരുവിവരങ്ങള്‍ ഹമാസ് കൈമാറാത്തതിന്‍റെ പേരില്‍ …

ഇസ്രേലി സേന ഗാസയില്‍ ആക്രമണം നടത്തി ; 26 പലസ്തീനികള്‍ കൊല്ലപ്പെട്ടു Read More

എറണാകുളം: നോര്‍ക്ക റൂട്ട്സ് എറണാകുളം ഓഫീസില്‍ 10ന് അറ്റസ്റ്റേഷന്‍ ഇല്ല

എറണാകുളം: നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ സെപ്തംബര്‍ 10 വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാല്‍ സര്‍ട്ടിഫിക്കറ്റ് അറസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് എറണാകുളം സെന്റര്‍ മാനേജര്‍ അറിയിച്ചു

എറണാകുളം: നോര്‍ക്ക റൂട്ട്സ് എറണാകുളം ഓഫീസില്‍ 10ന് അറ്റസ്റ്റേഷന്‍ ഇല്ല Read More