ജില്ലയിൽ ക്ഷയരോഗ നിർമാർജ്ജനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും കളക്ടർ

January 1, 2022

2025ഓടെ ജില്ലയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ആരോഗ്യവകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങൾ, തൊഴിൽ വകുപ്പ്, ഫിഷറീസ്, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, എന്നിവരുമായി സഹകരിച്ച് ലക്ഷ്യം പൂർത്തിയാക്കും. ദേശീയ …