ടാക്‌സി ഡ്രൈവറെ കൊന്ന കേസില്‍ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
കൊച്ചി : കാര്‍ മോഷ്ടിക്കാനായി ടാകാസിവിളിച്ചു കൊണ്ടുപോയി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. കേസിലെ ഒന്നാംപ്രതി ഇടുക്കി പളളിവാസല്‍ പോതമേട് മണി(ശെല്‍വന്‍), അഞ്ചാംപ്രതി തേനി സ്വദേശി പാണ്ടി എന്നിവരെയാണ് ഹൈക്കോടതി വിട്ടയച്ചത്. പെരുമ്പാവൂര്‍ ഏഴിപ്രം മുളളന്‍കുന്ന് തച്ചരുകുടി ഹൈദരാലി …