ടാറ്റ മോട്ടോഴ്‌സ് വാട്ട് 3 വേഡ്സുമായി പങ്കാളികളാകുന്നു

September 17, 2019

കൊൽക്കത്ത സെപ്റ്റംബർ 17: ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, നൂതന ലൊക്കേഷൻ ടെക്നോളജി പ്രൊവൈഡറായ വാട്ട് 3 വേഡ്സുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. വാട്ട് 3 വേഡ്സ് അഡ്രസ്സിംഗ് സിസ്റ്റം കാറുകളിൽ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യത്തെ നിർമ്മാതാവായിരിക്കും ടാറ്റ …