എസ്.ബി.ഐ. ഉപയോക്താക്കള്‍ക്ക് സംശയകരമായ രീതിയില്‍ മെസേജുകള്‍: ജാഗ്രത നിര്‍ദേശം

March 3, 2021

ന്യൂഡല്‍ഹി: എസ്.ബി.ഐ. ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് സംശയകരമായ രീതിയില്‍ മെസേജുകള്‍ വരുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നു വിദഗ്ധര്‍. കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി 9870 രൂപ മൂല്യം വരുന്ന എസ്.ബി.ഐ. ക്രെഡിറ്റ് പോയിന്റുകള്‍ ഉടന്‍ ഉപയോഗിക്കൂവെന്നാണ് സന്ദേശമെത്തുന്നത്. ഇന്റര്‍നെറ്റ് വഴി ഹാക്കര്‍മാര്‍ ഉപഭോക്താക്കളുടെ …