മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കാനും അവരുടെ ക്ഷേമവും സുംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ 14567 എന്ന ടോൾ ഫ്രീ ഹൽപ്പ് ലൈൻ പ്രവർത്തനും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പൊഫ. ആർ ബിന്ദു …