വാഷിങ്ടണ്‍:  താലിബാനെ അഫഗാനിസ്ഥാനിൽ തന്നെ നേരിടണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ''അഫ്ഗാന്‍ നേതാക്കള്‍ ഒരുമിച്ച് നില്‍ക്കണം. താലിബാനേക്കാള്‍ സൈനിക ബലം അഫ്ഗാന്‍ സൈന്യത്തിനുണ്ട്. അവര്‍ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണം''-ബൈഡന്‍ 11/08/2021 ബുധനാഴ്ച...
Read full story
കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ ആക്രമണം രൂക്ഷമാകുന്നു. കാണ്ഡഹാറിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് താലിബാന്‍ നടത്തുന്ന റോക്കറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണത്തെ തുടര്‍ന്ന് 01/08/21 ഞായറാഴ്ച പുലര്‍ച്ചെ കാണ്ഡഹാറില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു....
Read full story
റിപ്പോര്‍ട്ട്

അഫ്ഗാനില്‍ പ്രശസ്ത ഹാസ്യതാരത്തെ കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് July 29, 2021
കാബൂള്‍: അഫ്ഗാനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലെ പ്രശസ്ത കൊമേഡിയന്‍ ഖാഷാ സ്വാന്‍ എന്നറിയപ്പെടുന്ന നാസര്‍ മുഹമ്മദ് കൊല്ലപ്പെട്ട നിലയില്‍. 22/07/2021 വ്യാഴാഴ്ച രാത്രി അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഹാസ്യതാരത്തെ പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പ്രാദേശികമാധ്യമങ്ങള്‍...
Read full story
കാണ്ഡഹാർ: പ്രശസ്ത ഇന്ത്യൻ ഫൊട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസി റോയിട്ടേഴ്സിന്റെ ഫൊട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റർ...
Read full story
ന്യൂഡല്‍ഹി: പ്രതികൂല സാഹചര്യമുണ്ടായാല്‍ താലിബാനെതിരേ ഇന്ത്യയുടെ സൈനിക സഹായം തേടുമെന്നു അഫ്ഗാനിസ്ഥാന്‍. രാജ്യത്തിനു നിന്നു യു.എസ്. സൈന്യം പിന്മാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസഡര്‍ ഫരീദ് മമുന്‍ഡ്സയ് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍, സൈന്യത്തിന്റെ...
Read full story
അഫ്ഗാനിൽ താലിബാനുമായുള്ള ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളവേ 50 നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫുകളെയും തിരികെ നാട്ടിലേക്ക് എത്തിച്ച് ഇന്ത്യ. താലിബാൻ ഭീകരരുടെ ആക്രമണം ശക്തമായതിന് പിന്നാലെയാണ് നടപടി. അഫ്ഗാന്‍റെ 85 ശതമാനം പ്രവിശ്യകളും താലിബാന്‍റെ നിയന്ത്രണത്തിലായി...
Read full story
കാബൂള്‍: സുരക്ഷാ പ്രതിസന്ധിയെ തുടര്‍ന്ന് അഫ്ഗാനിലെ ഉദ്യോഗസ്ഥരെയും മറ്റ് പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആസൂത്രണം ചെയ്തതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കാബൂള്‍, കാണ്ഡഹാര്‍, മസാറെ ഷരീഫ്...
Read full story
ദോഹ: ഇന്ത്യന്‍ പ്രതിനിധികള്‍ താലിബാനുമായി ചര്‍ച്ച നടത്തി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വച്ചായിരുന്നു ചര്‍ച്ച. ഖത്തറിന്റെ പ്രത്യേക പ്രതിനിധി മുത്‌ലഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനിയെ ഉദ്ധരിച്ചാണ് ദി ഹിന്ദു റിപ്പോര്‍ട്ട്. താലിബാന്‍ നേതാക്കളുമായി...
Read full story
ഇസ്ലാമാബാദ്: നോബേല്‍ സമ്മാനജേതാവായ മലാല യൂസഫ്‌സായ്ക്ക് നേരെ വധഭീഷണിയുമായി വീണ്ടും തലിബാന്‍ പാക് ഘടകം. 2012 ല്‍ മലാലയെ വെടിവെച്ച പാകിസ്താന്‍ താലിബാന്‍ അംഗം ഇഹ്‌സനുള്ള ഇഹ്‌സാന്‍ തന്നെയാണ് മലാലയ്ക്ക് നേരെ ഭീഷണി മുഴക്കിയിരിക്കുന്നത്....
Read full story
കാബൂള്‍: വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ആക്രമണം തുടരുകയാണെന്നും താലിബാന്‍ സംഘത്തിനും ആള്‍നാശമുണ്ടായതായും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ വക്താവ് ജവാദ് ഹെജ്രി പറഞ്ഞു. സൈനിക ഓപ്പറേഷനായുള്ള യാത്രയ്ക്കിടെയാണ്...
Read full story