ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്കായി പുതിയ ഇലക്ട്രോണിക് വിസ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അഫ്ഗാന്‍ പൗരന്മാരുടെ അപേക്ഷകള്‍ വേഗത്തിലാക്കുന്നതിനായി വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തുകയാണ് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് രണ്ട്...
Read full story
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള താലിബാന്‍ ഭീകരവാദികളുടെ ഒരു വീഡിയോ ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ടെന്ന സംശയമുണ്ടാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീഡിയോയില്‍ കേള്‍ക്കുന്നത് മലയാളമല്ലെന്നും അഫ്ഗാനിലെ സാഹുള്‍ പ്രവിശ്യയില്‍ താമസിക്കുന്നവര്‍ സംസാരിക്കുന്ന ബ്രാവി ഭാഷയാണിതെന്നുമാണ് വീഡിയോ...
Read full story
കാബൂൾ: താലിബാന്‍ തീവ്രവാദികള്‍ക്കിടയില്‍ മലയാളികളുടെ സാന്നിധ്യം സൂചിപ്പിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കാബൂള്‍ പിടിച്ചടക്കിയശേഷം താലിബാന്‍ തീവ്രവാദികള്‍ സന്തോഷം പങ്കിടുന്നതിന്റെ ദൃശ്യങ്ങളിലാണ് മലയാളം വാക്കുകള്‍ അവ്യക്തമായി കേള്‍ക്കുന്നത്. 'സംസാരിക്കട്ടെ' എന്നു പറയുന്നതായാണ് മനസിലാക്കാനാകുന്നത്....
Read full story
അഫ്ഗാനിസ്ഥാൻ: അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി 16/08/2021...
Read full story
ഹൈദരാബാദ്: അഫ്ഗാന്‍ വഴിയുള്ള വ്യോമപാത അടച്ച സാഹചര്യത്തില്‍ കാബൂളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എഐ126 ചിക്കാഗോ- ഡല്‍ഹി വിമാനം പ്രത്യേക സാഹചര്യം പരിഗണിച്ച് ഗള്‍ഫ് വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ടു. കാബൂള്‍...
Read full story
കാബൂള്‍: താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച്‌ ചൈന. താലിബാന്‍ ഭരണത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമാണ് ചൈന. കാബൂള്‍ കീഴടക്കിയ താലിബാന്റെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ചൈന. അഫ്ഗാന്‍ ജനതയുടെ സ്വന്തം വിധി സ്വതന്ത്രമായി നിര്‍ണയിക്കാനുള്ള അവകാശത്തെ...
Read full story
റിപ്പോര്‍ട്ട്

അഫ്ഗാൻ മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഒമാനിൽ

By ന്യൂസ് ഡെസ്ക് August 16, 2021
കാബൂൾ: താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി ഓമനിലുണ്ടെന്ന് റിപ്പോർട്ടുകൾ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മോഹിബും അദ്ദേഹത്തിനൊപ്പം ഓമനിലുണ്ട്. ഇരുവരും അമേരിക്കയിലേക്ക് പോകുമെന്നാണ്...
Read full story
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ പതാക നീക്കം ചെയ്തു പകരം താലിബാൻ്റെ കൊടി നാട്ടി. താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാന്റെ പേര് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നായിരിക്കും എന്നാണ്...
Read full story
അഫ്ഗാനിസ്ഥാൻ: അഫ്ഗാൻ-താലിബാൻ വിഷയം ചർച്ച ചെയ്യാൻ യു എൻ രക്ഷാ സമിതി യോഗം 16/08/2021 തിങ്കളാഴ്ച രാവിലെ 10ന് ചേരും . അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനിടെ യു എൻ രക്ഷാ സമിതി അടിയന്തര യോഗം...
Read full story
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുക്കുന്നതിനായി താലിബാന്‍ ആക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് അഫ്ഗാന്‍ ജനത. രാജ്യത്തെ കലാകാരന്മാരും സ്ത്രീകളുമെല്ലാം താലിബാന്‍ അധികാരം പിടിച്ചെടുക്കുന്നതിനെ വലിയ ആശങ്കയോടെയാണ് കാണുന്നത്. താലിബാന്‍ അഫ്ഗാന്‍ കയ്യടക്കിയാല്‍...
Read full story