കാബൂള്‍: ചിലവിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അഫ്ഗാനിസ്ഥാന്‍ അവസാനിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് 19/08/2021 വ്യാഴാഴ്ച വ്യക്തമാക്കി. എല്ലാ ലോക രാജ്യങ്ങളുമായും മികച്ച നയതന്ത്ര, വ്യാപര ബന്ധമാണ്...
Read full story
കട്ടപ്പന: അഫ്ഗാനിസ്ഥാൻ ജനങ്ങൾക്കൊപ്പം എന്ന മുദ്രാവക്യമുയര്‍ത്തി താലിബാൻ മത തീവ്രവാദ സംഘടനക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായി 2021 ഓഗസ്റ്റ് ഓഗസ്റ്റ് 18 ബുധനാഴ്ച കട്ടപ്പനയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എഐവൈഎഫ് കട്ടപ്പന...
Read full story
ന്യൂഡല്‍ഹി : അഫ്‌ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന്‌ പിന്നാലെ ഇന്ത്യയുമായുളള കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തി താലിബാന്‍. ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (എഫ്‌ഐഇഒ)ഡയറക്ടര്‍ ജനറല്‍ ഡോ.അജയ്‌ സഹായി ആണ്‌ ഇക്കാര്യം അറിയിച്ചത്‌. അഫ്‌ഗാനിസ്ഥാനില്‍ നിന്നുളള...
Read full story
റിപ്പോര്‍ട്ട്

അഷ്‌റഫ് ഗനിക്ക് അഭയം നൽകി യുഎഇ

By ന്യൂസ് ഡെസ്ക് August 19, 2021
യു എ ഇ: താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ രാജ്യം വിട്ട മുൻ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് യു എ ഇ അഭയം നൽകി. അഷ്റഫ് ഗനിക്ക്‌ അഭയം നല്കയതായി...
Read full story
റിപ്പോര്‍ട്ട്

താലിബാനെതിരെ ആയുധമെടുത്ത സലീമ മസാരി പിടിയിൽ

By ന്യൂസ് ഡെസ്ക് August 19, 2021
അഫ്​ഗാൻ: താലിബാനെതിരെ ആയുധമെടുത്ത ആദ്യ വനിതാ ​ഗവർണർകൂടിയായ സലീമ മസാരി താലിബാൻ പിടിയിൽ. അഫ്​ഗാനിസ്താന്റെ മറ്റ് ഭാ​ഗങ്ങളെല്ലാം താലിബാൻ പിടിച്ചടക്കിയപ്പോഴും സലീമയുടെ നേതൃത്വത്തിലുള്ള ബൽക് പ്രവിശ്യയിലെ ഛാഹർ കിന്റ് പതറാതെ പിടിച്ചുനിന്നിരുന്നു. താലിബാൻ ഭീകരവാദികൾ...
Read full story
അഫ്ഗാനിസ്ഥാന്‍: അഫ്ഗാനിസ്ഥാന്‍ പതാക വീശിയ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍ സൈന്യം. അഫ്ഗാനിസ്ഥാനിലെ ജലാലബാദ് നഗരത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയാണ് 18/08/2021 ബുധനാഴ്ച താലിബാന്‍ സൈന്യം വെടിയുതിര്‍ത്തത്. വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. താലിബാന്‍റെ  മുന്‍...
Read full story
ന്യൂഡല്‍ഹി: താലിബാന്‍ സായുധ സംഘത്തെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. താലിബാന്‍ ബലം പ്രയോഗിച്ചാണ് അഫ്ഗാന്റെ ഭരണം കരസ്ഥമാക്കിയതെന്നും ഇസ് ലാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കാന്‍...
Read full story
റിപ്പോര്‍ട്ട്

താലിബാനുമായി ചർച്ചയ്ക്കൊരുങ്ങി യൂറോപ്യൻ യൂണിയൻ

By ന്യൂസ് ഡെസ്ക് August 18, 2021
വാഷിംഗ്ടൺ: യുദ്ധം ആ​ഗ്രഹിക്കുന്നില്ല, സമാധാനമാണ് ലക്ഷ്യം, ആരുമായും ശത്രുത ആഗ്രഹിക്കുന്നില്ല്ന്ന താലിബാന്‍റെ പ്രഖ്യാപനം വിശ്വാസത്തിലെടുത്തു താലിബാനുമായി ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ തലവൻ ജോസഫ് ബോറലിന്റേതാണ് പരാമർശം. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന്...
Read full story
ബീജിങ്:  അഫ്ഗാനില്‍ അമേരിക്ക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നും സാധാരണ ജനജീവിതം ദുസ്സഹമാക്കിയെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിങ് 18/08/2021 ചൊവ്വാഴ്ച പറഞ്ഞു. അഫ്ഗാനിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അമേരിക്കയാണ്. യുഎസും സഖ്യകക്ഷികളും സൈന്യത്തെ പിന്‍വലിച്ചതാണ്...
Read full story
കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച് താലിബാന്‍. മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് 17/08/2021 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുദ്ധം ആ​ഗ്രഹിക്കുന്നില്ലെന്നും സമാധാനമാണ് തങ്ങളുടെ...
Read full story