
റിപ്പോര്‍ട്ട്
താല്‍പര്യമറിയിച്ചവരെ തിരികെയെത്തിച്ചു: അഫ്ഗാനിലെ ഇന്ത്യക്കാരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം
By ന്യൂസ് ഡെസ്ക്
•
August 28, 2021
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങാന്‍ താല്‍പര്യമറിയിച്ച മുഴുവന്‍ പേരെയും തിരികെയെത്തിച്ചെന്നും ഇനി ശേഷിക്കുന്ന ഇന്ത്യക്കാരുടെ കൃത്യമായ എണ്ണം അറിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍.ഒഴിപ്പിക്കല്‍ പൂര്‍ണമായിട്ടില്ലെന്നാണ് അനുമാനം.ചിലരെങ്കിലും ഇപ്പോഴും അവിടെത്തുടരുന്നുണ്ടെന്നതാണു വാസ്തവം,വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ഷ് പറഞ്ഞു.അഫ്ഗാനില്‍നിന്ന്...
Read full story









