2017ലെ മലേഷ്യന്‍ തഹ്‌ഫീസ് സ്‌കൂളിലെ തീപിടുത്തം കൊലപാതകമെന്ന്
കുലാലംപൂര്‍: 2017 ല്‍ മലേഷ്യയിലെ തഹ്‌ഫീസ് ഖുറാന്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തിന്‍റെ പിന്നില്‍ 16 കാരനായ കുട്ടിയാണെന്ന് വ്യക്തമായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥി ജയിലിലായതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമ റിപ്പോര്‍ട്ടുചെയ്യുന്നു. തീപിടുത്തത്തില്‍ 21 ആണ്‍കുട്ടികളും രണ്ട് അദ്ധ്യാപകരും മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മലേഷ്യയിലെ …