ടി സീരീസ് എംഡിക്കെതിരെ ബലാത്സംഗ പരാതി

July 17, 2021

സംഗീത നിർമ്മാണക്കമ്പനിയായ ടി സീരീസിൻ്റെ എംഡിക്കെതിരെ ബലാത്സംഗ പരാതി. ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ മകനായ ഭൂഷൺ കുമാറിനെതിരെയാണ് 30 വയസ്സുകാരിയായ യുവതി പരാതി നൽകിയത്. ഭൂഷണെതിരെ മുംബൈ പൊലീസ് കേസ് ഫയൽ ചെയ്തു. ഇയാൾക്കെതിരെ, ബലാത്സംഗം, വഞ്ചന …