കോട്ടയം: എം.ജി സര്‍വകലാശാലയില്‍ ദളിത് വിവേചനമെന്ന പരാതിയുമായി ഗവേഷക ദീപ പി. മോഹന്‍. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം ഒരുക്കുന്നില്ലെന്നാണ് പരാതി. വിഷയത്തില്‍ ഭീം ആര്‍മി പിന്തുണയോടെ നിരാഹാര സമരത്തിനൊരുങ്ങുകയാണ് ദീപ. നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ …