മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ജാതിപ്പേര്‌ വിളിച്ചാക്ഷേപിക്കുകയുംചെയ്‌ത യുവാവ്‌ അറസ്റ്റില്‍

September 8, 2020

കല്ലമ്പലം: പിന്നാക്ക വിഭാഗത്തില്‍ പെട്ട സ്‌ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ അറസ്റ്റിലായി. ഒറ്റൂര്‍ മണമ്പൂര്‍ ഞായലില്‍ ശ്യംനിവാസില്‍ ശ്യാംകുമാര്‍ (28) ആണ്‌ അറസ്റ്റിലായത്‌. വീട്ടില്‍ ഒറ്റക്ക്‌ താമസിക്കുകയായിരുന്ന സ്‌ത്രീയെയാണ്‌ ഇയാള്‍ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്‌. മാനഭംഗ ശ്രമത്തെ തുടര്‍ന്ന്‌ …