കൊച്ചി: കാരവാനിൽ ഷൈൻ ചെയ്യാൻ പറഞ്ഞ് മകൻ ആശിപ്പിച്ചു. തൻ്റെ രണ്ടാം വരവിന് കാരണമായ സാഹചര്യങ്ങളെ കുറിച്ച് ഷീല. അഭിനയിക്കാതിരുന്നപ്പോള്‍ സിനിമയിൽ നിന്ന് നിരന്തരം വിളികൾ വരുമായിരുന്നു. ഭരതനും ശ്യാമപ്രസാദും ഒക്കെ നല്ല സിനിമകളുടെ ഭാഗമാകാൻ ക്ഷണിച്ചു. എനിക്ക് എന്തോ അഭിനയിക്കാന്‍ …