കള്ളക്കടത്ത് ബന്ധത്തിന് കൂടുതൽ തെളിവുകൾ ; കുരുക്കഴിക്കാനാവാതെ ശിവശങ്കർ

July 14, 2020

തി​രു​വ​ന​ന്ത​പു​രം: മുഖ്യ മന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിലവിലെ ഐ ടി സെക്രട്ടറിയുമായ എം ശിവശങ്കരന്റെ കള്ളക്കടത്ത് ബന്ധമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടറിയറ്റിന് സമീപത്തെ ഫ്ലാറ്റിൽ വച്ചാണ് പ്രതികൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയതെന്നാണ് …