തൂപ്പുജോലി ചെയ്ത് അതേ സ്ക്കൂളിൽ അധ്യാപികയായി. ലിൻസയ്ക്ക് രാജ്ഭവനിൽ സ്വീകരണം

September 9, 2020

ചെറുവത്തൂര്‍: തൂപ്പുജോലി ചെയ്യുന്നതിനിടെ അതേ സ്ക്കൂളില്‍ അധ്യാപികയായി ചുമതലയേറ്റ ലിൻസയ്ക്ക് രാജ്ഭവനിൽ സ്വീകരണം. കുടുംബസമേതം ചൊവ്വാഴ്ചയാണ് രാജ്ഭവനില്‍ ചായസല്‍ക്കാരത്തിന് ക്ഷണം കിട്ടിയത്. 8 -9 -2020 വൈകീട്ട് 5.20ന് ഗവര്‍ണറാണ് ചായസല്‍ക്കാരം ഒരുക്കിയത്. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറിയിലെ തൂപ്പുകാരിയായി ജോലി ചെയ്യുകയായിരുന്നു …