“ചാര മുഖ്യൻ” രാജിവെക്കണമെന്ന സിപിഎമ്മിന്റെ യുക്തി വെച്ചാണെങ്കിൽ “സ്വർണ്ണ മുഖ്യൻ” രാജിവെക്കേണ്ടതല്ലേ?ചാരക്കേസ് വിവാദത്തിൽ കരുണാകരന് ഏറ്റ അമ്പുകൾ ഓർത്തു വച്ച് മറുപടി പറയും പോലെ കെ മുരളീധരൻ

July 9, 2020

തിരുവനന്തപുരം: സ്വർണക്കടത്തുകേസും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ സാഹചര്യത്തിൽകോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രതികരണം കൂടുതൽ ശ്രദ്ധ നേടുകയാണ്. ” 94 – 95 കാലഘട്ടത്തിൽ സിപിഎം കേരളത്തിലെ ചുവരുകളിൽ എഴുതി വച്ചതും തെരുവിൽ മുദ്രാവാക്യം വിളിച്ചതും …