സ്വർണക്കടത്തും കൈക്കൂലി ഇടപാടുകളും ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്കും അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി സ്വപ്ന സുരേഷിൻ്റെ മൊഴി

November 11, 2020

തിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തുന്ന വിവരവും ലൈഫ് മിഷനുമായി ബന്ധപ്പെട്ട കൈക്കൂലി ഇടപാടുകളും എം ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണ് നടന്നതെന്ന് സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് മൊഴി നൽകി. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്കും ഇക്കാര്യങ്ങൾ അറിയാമെന്ന് …