
ഉന്നത നേതാക്കളുടെ പേരുകളുണ്ട്, രഹസ്യമൊഴികൾ ഇഡിക്ക് കൈമാറരുതെന്ന് കസ്റ്റംസ്
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ രഹസ്യമൊഴികൾ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ. ഉന്നത നേതാക്കളുടെ പേരുകൾ പരാമർശിക്കുന്ന മൊഴികള്‍ കൈമാറരുതെന്നാണ് ആവശ്യം. സ്വപ്ന സുരേഷ്, സരിത് എന്നിവരാണ് രഹസ്യമൊഴികൾ നൽകിയത്. ഈ മൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ടുള്ള ഇഡി ഹർജി അനുവദിക്കരുതെന്നാണ് കസ്റ്റംസിന്റെ ആവശ്യം. രഹസ്യമൊഴികൾ ഇഡിക്ക് നൽകുന്നത് കസ്റ്റംസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് …
ഉന്നത നേതാക്കളുടെ പേരുകളുണ്ട്, രഹസ്യമൊഴികൾ ഇഡിക്ക് കൈമാറരുതെന്ന് കസ്റ്റംസ് Read More