സ്വാമി വിവേകാനന്ദന്‍ പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം

March 13, 2020

കാസർഗോഡ് മാർച്ച് 13: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ  സ്വാമി വിവേകാനന്ദന്‍  യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18നും 40നും ഇടയില്‍  പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം,  കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം (വനിത), കായികം (പുരുഷന്‍), …