ആത്മീയ സ്പർശമാണ് ഇന്ത്യൻ ജനാധിപത്യത്തെ നിലനിർത്തുന്നതെന്ന് ഗവർണർ

*2.67 കോടി വോട്ടർമാരിൽ 1.75 കോടി പേർ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചു തടസ്സങ്ങൾ ഇല്ലാതെ ജനാധിപത്യ ഭരണസമ്പ്രദായം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുന്നത് രാജ്യം ആത്മീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ‘ദീർഘ നാളത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ ജനാധിപത്യം …

ആത്മീയ സ്പർശമാണ് ഇന്ത്യൻ ജനാധിപത്യത്തെ നിലനിർത്തുന്നതെന്ന് ഗവർണർ Read More

ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകാൻ വിദേശ വിദ്യാർഥികളോട് ഗവർണർ

‘നിങ്ങൾ പഠനം പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിൽ എത്തിയശേഷം അവിടെ ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകൂ,’ ഇന്ത്യയിൽ പഠനം നടത്തുന്ന വിദേശ വിദ്യാർഥികളോടായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർഥിച്ചു. ഇന്ത്യയുടെ G-20 അധ്യക്ഷ പദവിയോടനുബന്ധിച്ചും ദേശീയ യുവജന ദിനത്തോടനുബന്ധിച്ചും നെഹ്‌റു യുവകേന്ദ്രയും ഇന്ത്യൻ കൗൺസിൽ ഫോർ …

ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകാൻ വിദേശ വിദ്യാർഥികളോട് ഗവർണർ Read More

തൃശ്ശൂർ: പാട്ടും വരയും ആഘോഷമാക്കി കുട്ടികൾ : വിവേകാനന്ദ സ്മരണയിൽ കൊടുങ്ങല്ലൂർ

തൃശ്ശൂർ: സ്വാമി വിവേകാനന്ദന്റെ കൊടുങ്ങല്ലൂര്‍ സന്ദര്‍ശനം ആഘോഷമാക്കി മാറ്റി കൊടുങ്ങല്ലൂർ. “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു” എന്ന വയലാറിന്റെ ഗാനം ആലപിച്ചുകൊണ്ട് സ്വാമി വിവേകാനന്ദന്റെ ചിത്രം വരച്ച് ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ പരിപാടികൾക്ക് തുടക്കമിട്ടു. ഒരു കൂട്ടം അധ്യാപകരും …

തൃശ്ശൂർ: പാട്ടും വരയും ആഘോഷമാക്കി കുട്ടികൾ : വിവേകാനന്ദ സ്മരണയിൽ കൊടുങ്ങല്ലൂർ Read More