സ്വദേശി മൈക്രോപ്രോസസർ ചലഞ്ചിന് തുടക്കമിട്ട് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

August 19, 2020

ന്യൂ ഡെൽഹി: “സ്വദേശി മൈക്രോപ്രോസസർ ചലഞ്ച്- സ്വയംപര്യാപ്ത ഇന്ത്യയ്ക്കുള്ള നൂതന പരിഹാര” മുന്നേറ്റം കേന്ദ്ര നിയമ നീതി വിവര വിനിമയ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഇന്ന് രാജ്യത്തിന് സമർപ്പിച്ചു.   ഇലക്ട്രോണിക്സ് ഐടി മന്ത്രാലയത്തിന് കീഴിലുള്ള മൈക്രോപ്രോസസർ വികസനപദ്ധതിയുടെ ഭാഗമായി IIT …