പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം 5 ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു

August 12, 2020

ന്യൂഡല്‍ഹി: പി‌. എം. സ്ട്രീറ്റ് വെൻ‌ഡേഴ്സ് ആത്മ നിർഭർ‌ നിധി (പി‌.എം.സ്വനിധി) പദ്ധതിയുടെ കീഴിൽ വായ്പ ലഭിച്ചവരുടെ എണ്ണവും അപേക്ഷകളുടെ എണ്ണവും, പദ്ധതി ആരംഭിച്ച് 41 ദിവസത്തിനുള്ളിൽ യഥാക്രമം 1 ലക്ഷവും 5 ലക്ഷവും കടന്നു. 2020 ജൂലൈ 02 മുതലാണ് …