സസ്‌പ്പെന്‍ഷന്‍ നടപടി എംഇഎസ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗം അംഗീകരിച്ചു

November 9, 2020

മലപ്പുറം: എം.ഇ.എസ് പ്രാഥമീക അംഗത്വത്തില്‍ നിന്ന് സംസ്ഥാന സെക്രട്ടറി ഡോ.എഎന്‍എം മുജീബ്‌റഹ്മാന്‍ ,സംസ്ഥാന കമ്മറ്റിയംഗം എന്‍ അബ്ദുള്‍ ജബ്ബാര്‍ എന്നിവരെ സസ്‌പ്പെന്‍റ് ചെയ്ത നടപടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗം ഐക കണ്‌ഠ്യേന അംഗീകരിച്ചു. പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന യോഗമാണ് …