എംപിമാരുടെ സസ്പെന്‍ഷന്‍: ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ സമരം

March 6, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 6: സസ്പെന്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ സമരം ആരംഭിച്ചു. ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ഗൗരവ് ഗോഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജിത് സിങ് എന്നിവരാണ് സമരം നടത്തുന്നത്. ബെന്നി ബഹന്നാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ …