സുശാന്ത് സിംഗ് രാജ്പുതിന്റെ കുടുംബത്തിന് പിന്തുണയുമായി നിര്‍ഭയയുടെ അമ്മ

August 15, 2020

ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ കുടുംബത്തിന് പിന്തുണയുമായി നിര്‍ഭയയുടെ അമ്മ ആശാ ദേവി. സുശാന്തിന്റെ കുടുംബത്തിന് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്ത അവര്‍ കുടുംബത്തിന് നീതി ലഭിക്കുമെന്നും പറഞ്ഞു. രാജ്യത്തെ ജനങ്ങളും പരമോന്നത കോടതിയും സുശാന്തിന്റെ കുടുംബത്തോടൊപ്പം ഉണ്ട്. സുശാന്തിന്റെ …