സുശാന്ത് സിങിന്റെ മരണം: ജ്യോതിഷികളുടെ വേഷം ധരിച്ചാണ് ബോളിവുഡിലെ ആളുകളെ സമീപിച്ചത്; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബിഹാര്‍ പോലീസ്

August 10, 2020

പട്‌ന: സുശാന്ത് സിങിന്റെ കേസ് സിബിഐയ്ക്ക് കൈമാറിയെങ്കിലും ബിഹാര്‍ പോലീസ് കേസന്വേഷണത്തിലെടുത്ത ദ്രുതഗതിയിലുള്ള നീക്കം ജനങ്ങളുടെ കൈയടി നേടിയിരുന്നു. ഇപ്പോള്‍ മുംബൈയിലെത്തിയ തങ്ങളുടെ അനുഭവങ്ങള്‍ വിശദീകരിച്ചിരിക്കുകയാണ് ബിഹാര്‍ പോലിസ്. മുംബൈയിലെത്തിയ നാലംഗം പോലീസുകാരില്‍ ഒരാളായ ഖെസര്‍ യാസിര്‍ മിഡ് ഡേയ്ക്ക് നല്‍കിയ …