ദുരന്തം ഉണ്ടായശേഷമുളള തിരുത്തലല്ല, ദുരന്തം ഒഴിവാക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപിഎം.പി
തൃശൂര്‍ : ശക്തന്‍ മാര്‍ക്കറ്റ് വികസനത്തിന് കൂടുതല്‍ തുക നല്‍കുമെന്ന് സുരേഷ് ഗോപി എം.പി. എംപി ഫണ്ടില്‍ നിന്നുളള തുക വിനിയോഗിച്ച് മത്സ്യമാര്‍ക്കറ്റില്‍ നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു സുരേഷ്‌ഗോപി. എം.പി.ഫണ്ട് വിഹിതം കൂടുതലായി ലഭിച്ചാല്‍ കൂടുതല്‍ ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം …