‘കാവലി’ന്‍റെ ട്രെയ്‍ലര്‍ എത്തി

July 17, 2021

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവലി’ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് …

കോവിഡ്‌ രോഗികള്‍ക്ക്‌ ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുളള ‘പ്രാണ’ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍

April 28, 2021

തൃശൂര്‍: കോവിഡ്‌ രോഗികള്‍ക്ക്‌ ഓക്‌സിജന്‍ നല്‍കാന്‍ ഉദ്ദേശിച്ചുളള പ്രാണ പദ്ധതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക്‌ പൈപ്പലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണ്‌ ‘പ്രാണ.’ ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക്‌ അരികിലേക്കാണ്‌ ഓക്‌സിജന്‍ എത്തിക്കുക. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ …

ഒരു ചോദ്യത്തിനും ഉത്തരം നൽകാതെ സുരേഷ് ഗോപി ,വോട്ട് ചെയ്ത് തൊഴു കയ്യോടെ മടങ്ങി

April 6, 2021

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90-ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയത്. 06/04/21ചൊവ്വാഴ്ച ഉച്ചയ്ക്ക് …

ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാത്ഥിക്ക് വോട്ടു ചെയ്യണമെന്ന നിലപാട് ബി ജെ പി ക്ക് ഇല്ല, സുരേഷ് ഗോപിയെ തളളി കെ സുരേന്ദ്രൻ

March 29, 2021

തൃശ്ശൂർ: ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ ജയിക്കണമെന്ന സുരേഷ് ഗോപിയുടെ അഭിപ്രായത്തെ തളളി ബിജെപി സംസ്ഥാന നേതൃത്വം. ഗുരുവായൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്ന നിലപാട് ബിജെപിക്ക് ഇല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ 29/03/21 തിങ്കളാഴ്ച …

ഗുരുവായൂരിലും തലശ്ശേരിയിലും എൽ ഡി എഫിനെ തോൽപിക്കാൻ വോട്ടു ചെയ്യണമെന്ന് സുരേഷ് ഗോപി

March 29, 2021

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് സുരേഷ് ഗോപി …

‘ഇത്തവണ എടുക്കലല്ല, തൃശ്ശൂർ ഇങ്ങ് തരും’ പ്രചരണം തുടങ്ങി സുരേഷ് ഗോപി

March 25, 2021

തൃശ്ശൂർ: ഇത്തവണ സുരേഷ് ഗോപി വാചകമൊന്ന് മാറ്റിപ്പിടിച്ചു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തവണ തൃശ്ശൂര്‍ താന്‍ എടുക്കുകയല്ല, തൃശ്ശൂര്‍ ജനങ്ങള്‍ തനിക്ക് ഇങ്ങോട്ട് വെച്ചുനീട്ടുമെന്ന് തൃശ്ശൂരിലെ എന്‍ഡിഎ …

സുരേഷ് ഗോപിക്ക് ന്യൂമോണിയ ബാധയെന്ന് സംശയം , വിശ്രമിക്കാൻ ഡോക്ടര്‍മാരുടെ നിർദേശം , സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കില്ല

March 14, 2021

കൊച്ചി: നടനും ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി ചികിത്സയിലെന്ന് റിപ്പോര്‍ട്ട് . ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 14/03/21 ഞായറാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍ …

മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി , മത്സരിച്ചേ മതിയാകൂവെന്ന് ബി ജെ പി , എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം

March 10, 2021

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയോട് വീണ്ടും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം. സിനിമാതിരിക്കുകളുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. നേരത്തെയും വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി …

ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി

November 22, 2020

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എടുത്തുചാടി താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തിൽ അമ്മ നിലവിൽ ഒരു തീരുമാനം എടുക്കേണ്ടതില്ല. കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം …

സുരേഷ് ഗോപിയുടെ 250-ാം ചിത്രം നടക്കില്ല. ‘കടുവാക്കുന്നേൽ കുറുവച്ചന്’ വിലക്ക് സ്ഥിരപ്പെടുത്തി കോടതി.

August 20, 2020

കൊച്ചി: സുരേഷ് ഗോപി നായകനാവുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയ്ക്ക് വിലക്ക് സ്ഥിരപ്പെടുത്തി. കോടതി ഉത്തരവ് പ്രകാരം കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണ്. ഷാജി കൈലാസ് നിർമ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ അണിയറക്കാർ ഫയൽ ചെയ്ത …