ഇടുക്കി: വളയിട്ട കൈകളിലൂടെ ഉപ്പേരിയെത്തുക ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളിലേക്ക്
ഇടുക്കി: ഇടുക്കിയിലെ ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളില്‍ ഇക്കുറി ഓണ സദ്യക്കൊപ്പം ജില്ലയിലെ വനിതാ രുചിക്കൂട്ടിലൊരുക്കിയ ഉപ്പേരിയും ശര്‍ക്കര വരട്ടിയും. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന16 ഇന ഓണക്കിറ്റില്‍ ഈ വര്‍ഷം കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ കൂടി ഉണ്ടാകും. ഉപ്പേരിയും ശര്‍ക്കര വരട്ടിയും കൂടി ഒന്നേകാല്‍ …
ഇടുക്കി: വളയിട്ട കൈകളിലൂടെ ഉപ്പേരിയെത്തുക ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളിലേക്ക് Read More