കാസർകോട്: ജില്ലയിലെത്തിയ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ സംഭരണ കേന്ദ്രത്തിലും റേഷന്‍ കടയിലും സപ്ലൈക്കോ ബസാറിലും സന്ദര്‍ശനം നടത്തി. കളക്ടറേറ്റിലെ അദാലത്തിന് ശേഷമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ സപ്ലൈകോ ബസാറിലെത്തിയ …