മോദിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ച: വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും

January 6, 2022

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണകൂടെത്തെയും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയെയും വിമര്‍ശിച്ചു കോണ്‍ഗ്രസ് നേതാവ്. പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രചാരണകമ്മിറ്റി ചെയര്‍മാനും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുനില്‍ ഝാക്കര്‍ ആണ് കടുത്ത വിമര്‍ശനമുയര്‍ത്തിയത്. ഇന്നു നടന്നത് …