സിദ്ദുവോ സുനില്‍ ജഖാറോയോ സുഖ്ജിന്ദര്‍ സിങോ? പഞ്ചാബ് മുഖ്യമന്ത്രി സാധ്യതകള്‍ ഇങ്ങനെ

September 19, 2021

ചണ്ഡീഗഢ്: അടുത്തവര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസ് മേധാവി സുനില്‍ ജഖാര്‍, മന്ത്രി സുഖ്ജിന്ദര്‍ സിങ് എന്നിവര്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ സാധ്യത. നവ്ജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 40 കോണ്‍ഗ്രസ് …