അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു.

September 8, 2020

ഗോരഖ്പൂർ: അദ്ധ്യാപകനെ വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. 07-09-2020 തിങ്കളാഴ്ച വീട്ടിലെത്തിയ ഗോരഖ്പൂർ നഗരത്തിലെ നന്ദ നഗർ ദർഗാഹി നിവാസിയായ ആര്യമാൻ യാദവിന്‍റെ മകൻ ഉമേഷ് യാദവ് എന്ന യുവാവാണ് അധ്യാപകനായ സുധീർ സിംഗിനെ വെടിവച്ച് വീഴ്ത്തിയത്. …