സുധീർ വർമയുടെ തെലുങ്ക് ചിത്രത്തിന് പേര് പ്രഖ്യാപിച്ചു

November 6, 2021

കൊറിയൻ ആക്ഷൻ ത്രില്ലർ മിഡ്നൈറ്റ് റണ്ണേഴ്സിന്റെ ഔദ്യോഗിക റീമേക്കായ തെലുങ്ക് ചിത്രത്തിന് പേര് പ്രഖ്യാപിച്ചു. റജീന കസാന്ദ്രയും നിവേത തോമസും ഒന്നിക്കുന്ന ഈ ചിത്രത്തിന് സാക്കിനി ഡാക്കിനി എന്ന് പേരിട്ടു. സുധീർ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചത് …