ശുചിത്വ മാലിന്യ സംസ്‌കരണം: ജില്ലാതല ഓറിയന്റേഷന്‍ സംഘടിപ്പിച്ചു

March 7, 2020

കാസർഗോഡ് മാർച്ച് 7: ജൈവ-അജൈവ മാലിന്യശേഖരണ സംസ്‌കരണ സംവിധാനങ്ങള്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും  ഒരുക്കുന്നതിനുള്ള കാമ്പയിനിന്റെ  ജില്ലാതല ബോധവല്‍കരണം  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ …