കോഴിക്കോട്: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ 2010, 2011, 2012, 2013 വര്‍ഷത്തില്‍ 60 വയസ് പൂര്‍ത്തിയായി റിട്ടയര്‍മെന്റ് ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ആനുകൂല്യം ലഭിക്കുന്നതിന്നായി ബാങ്ക് പാസ്ബുക്ക്, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും ഒറിജിനലും ഇനിയും ഹാജരാക്കാത്തവര്‍ …