തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രികകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം
പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശ പത്രികകള്‍ നാളെ (നവംബര്‍ 12) മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. നവംബര്‍ 20ന് സൂക്ഷ്മ പരിശോധന നടത്തും. പത്രികകള്‍ നവംബര്‍ 23 വരെ പിന്‍വലിക്കാം. കോവിഡ് സാഹചര്യത്തില്‍ നോമിനേഷന് സമര്‍പ്പിക്കാന്‍ …
തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രികകള്‍ നാളെ മുതല്‍ സമര്‍പ്പിക്കാം Read More