42,000 കോടി രൂപയാണ് മുതല്‍മുടക്കില്‍ ആറ് അത്യാധുനിക അന്തർവാഹിനി കപ്പലുകൾ നിർമിക്കുന്നതിന് കേന്ദ്രാനുമതി.

August 11, 2020

ന്യൂഡല്‍ഹി: വിദേശ കമ്പനികളുടെ സഹകരണത്തോടെ ആറ് അത്യാധുനിക അന്തർവാഹിനി കപ്പലുകൾ നിർമ്മിക്കുവാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 42,000 കോടി രൂപയാണ് മുതല്‍മുടക്ക്. ഇന്ത്യന്‍ സമുദ്ര മേഖലയിൽ ചൈനീസ് അന്തർവാഹിനികളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്ന സമയത്താണ് ഈ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. …