മുങ്ങിക്കപ്പല്‍ വിവരങ്ങള്‍ ചോര്‍ത്തിയ ആറു സേനാ കമാന്‍ഡര്‍മാര്‍ക്ക് എതിരേ സി.ബി.ഐ. കുറ്റപത്രം

November 3, 2021

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിതമായ കിലോ ശ്രേണിയിലെ മുങ്ങിക്കപ്പലിന്റെ പരിഷ്‌കരണം സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ കമാന്‍ഡര്‍ പദവിയിലുള്ള രണ്ട് ഓഫീസര്‍മാരടക്കം ആറു പേര്‍ക്കെതിരേ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. പണത്തിനായി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തെന്ന കേസില്‍ അഴിമതി നിരോധന നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ …